Prithviraj Talks About His upcoming Mammootty Movie | FilmiBeat Malayalam

2020-06-11 135

Prithviraj Talks About His upcoming Mammootty Movie
സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജ് അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്നത്. എമ്പുരാന്‍ എന്നു പേരിട്ടിരിക്കുന്ന ആ ചിത്രത്തിന് ശേഷം മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമൊരുക്കാന്‍ പ്ലാന്‍ ഉണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്.മുരളി ഗോപി തന്നെയായിരിക്കും ആ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നതെന്നും ഒരു കഥ മനസ്സിലുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു. ഏതായാലും കഥ പൂര്‍ത്തിയായി അതില്‍ പൂര്‍ണ തൃപ്തി വന്നതിനു ശേഷം മാത്രമേ മമ്മുക്കയെ സമീപിക്കു എന്നും പൃഥ്വിരാജ് വിശദീകരിച്ചു.